Odysse VADER Electric Bike Walkaround In MALAYALAM | 125 KM Range, 7-Inch Android Display & More

Video by via Dailymotion
Source

Sponsored:

Atlas of AI: Power, Politics, and the Planetary Costs of Artificial Intelligence - Audiobook


Uncover the true cost of artificial intelligence.

Listen now, and see the system behind the screens before the future listens to you. = > Atlas of AI $0.00 with trial. Read by Larissa Gallagher


Odysse VADER Electric Bike Walkaround in MALAYALAM by Abhishek Mohandas. 7.0 ഇഞ്ച് ആൻഡ്രോയിഡ് സ്ക്രീനുമായി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ വേഡർ ഒഡീസി ഇലക്ട്രിക് അവതരിപ്പിച്ചു. 1,09,999 എന്ന് ആമുഖ എക്സ്-ഷോറൂം വിലയ്ക്കാണ് വേഡർ എത്തുന്നത്. നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന IP67 AIS 156 അപ്പ്രൂവ്ഡ് ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്. 7.0 ഇഞ്ച് ആൻഡ്രോയിഡ് ഡിസ്‌പ്ലേ, ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, 18 ലിറ്റർ സ്‌റ്റോറേജ് സ്‌പേസ്, OTA അപ്‌ഡേറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഒന്നിലധികം കളർ ഓപ്ഷനുകൾ എന്നിവയാണ് ഒഡീസി വേഡറിന്റെ പ്രധാന ഫീച്ചറുകൾ
~ED.157~

Go to Source